SPECIAL REPORTഇടിച്ചത് എന്റെ വണ്ടിയില്‍; നിര്‍ത്താതെ പോയത് ഭാര്യ തനിച്ചായതിനാല്‍; ചിക്കുന്‍ ഗുനിയ ഉള്ള രാജു ട്രിവാന്‍ഡ്രം ക്ലബ്ബില്‍ എന്തിന് പോയി? ശ്രീറാമിനെ തോല്‍പ്പിച്ച അതിബുദ്ധിയില്‍ മദ്യപാന പരിശോധന ആവിയായി; മണിയന്‍പിള്ള രാജുവിന്റെ പ്രതികരണങ്ങള്‍ പച്ചക്കള്ളമെന്ന് സംശയം; ട്രിവാന്‍ഡ്രം ക്ലബ്ബില്‍ ഇന്നലെ രാത്രി പോയവരെല്ലാം ചിക്കന്‍ ഗുനിയ ടെസ്റ്റ് നടത്തണം!മറുനാടൻ മലയാളി ബ്യൂറോ6 Feb 2026 10:36 AM IST
EXCLUSIVEഹലോ മൈഡിയര്‍ റോങ് നമ്പര്‍! രക്തപരിശോധനയില്‍ 'ക്ലീന്‍ ചിറ്റ്' ഉറപ്പാക്കി മണിയന്‍പിള്ള രാജുവിന്റെ മാസ് എന്‍ട്രി; പിന്നില്‍ സ്വകാര്യ ആശുപത്രിയിലെ രഹസ്യ നീക്കം? മ്യൂസിയം പോലീസിനെ കുടെ നിര്‍ത്തി നടനു വേണ്ടി നടന്നത് വന്‍ അട്ടിമറി; കാന്‍സര്‍ അതിജീവിതന് എന്ന വൈകാരിക കാര്‍ഡ് ഉപയോഗിച്ച് കേസിനെ 'കൈയ്യബദ്ധം' ആക്കുംമറുനാടൻ മലയാളി ബ്യൂറോ6 Feb 2026 10:18 AM IST
SPECIAL REPORTപരിക്കേറ്റവരെ റോഡില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു എന്ന ചോദ്യത്തിന് 'പേടി കാരണം' എന്ന ബാലിശമായ മറുപടി; വണ്ടി നിര്‍ത്തിയാല്‍ ഓഫായി പോകും; അതുകൊണ്ടു നിര്‍ത്തിയില്ലെന്നും ന്യായം; മണിയന്‍പിള്ള രാജു മുങ്ങിയത് രക്തപരിശോധന ഭയന്നോ? 8 മണിക്കൂര്‍ തികയും വരെ സ്വിച്ച് ഓഫ്; 'സെലിബ്രിറ്റി ഹിറ്റ് ആന്‍ഡ് റണ്ണിന്' പിന്നില്‍ ദുരൂഹതമറുനാടൻ മലയാളി ബ്യൂറോ6 Feb 2026 7:09 AM IST
SPECIAL REPORTലോറിയില്‍ സഹായിയായ പോയ യുവാവിനെ കാര്‍ ഇടിച്ചു; ആശുപത്രിയില്‍ എത്തിക്കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി വഴിയരികില്‍ കാട്ടില്‍ ഉപേക്ഷിച്ചു; സുഹൃത്തുക്കള്‍ കണ്ടെത്തിയത് രണ്ട് മണിക്കൂറിന് ശേഷം; ക്രിസ്മസ് രാത്രിയില്‍ കാര്‍ യാത്രികരുടെ കണ്ണില്ലാത്ത ക്രൂരത പാലായില്മറുനാടൻ മലയാളി ബ്യൂറോ26 Dec 2025 2:32 PM IST